യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും ‌‌
Wednesday, March 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​ന്‍ 23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ത്ത​നം​തി​ട്ട​യി​ലെ യി​ലെ പ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ നി​ശാ ക്യാ​മ്പു​ക​ള്‍ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് വ​ന്‍ വി​ജ​യ​മാ​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം.

തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന നി​ശാ ക്യാ​മ്പു​ക​ളോ​ടു​കൂ​ടി ഒ​ന്നാം ഘ​ട്ട പ്ര​ച​ര​ണം അ​വ​സാ​നി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന മ​ന്ത്രി​യാ​ക​ണ​മെ​ന്ന ജ​ന​വി​കാ​ര​ത്തി​ന്‍റെ പ്ര​തി​ഭ​ല​ന​മാ​ണ് ക്യാ​മ്പി​ല്‍ ഒ​ഴു​കി​യെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്ത​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ‌

ജി​ല്ല​യി​ലെ 78 മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ശാ ക്യാ​മ്പു​ക​ള്‍ നാ​ളെ ആ​രം​ഭി​ക്കും. 25 ന് ​പൂ​ര്‍​ത്തി​യാ​കും. ഏ​പ്രി​ല്‍ മൂ​ന്നി​ന് അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ ബൂ​ത്തു​ത​ല കു​ടും​ബ സം​ഗ​മ​ങ്ങ​ള്‍​ക്കും ഡി​സി​സി രൂ​പം കൊ​ടു​ത്തു. പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​ന്‍ 23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌

‌നി​ശാ​ക്യാ​ന്പ് ‌‌

തി​രു​വ​ല്ല: കോ​ൺ​ഗ്ര​സ് തി​രു​വ​ല്ല ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൻ നി​ശാ ക്യാ​മ്പ് തി​രു​വ​ല്ല ബി​ലി​വേ​ഴ്സ് യൂ​ത്ത് സെ​ന്‍റ​റി​ൽ മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ.​കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, എ​ൻ.​ഷൈ​ലാ​ജ്‌, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ഉ​മ്മ​ൻ അ​ല​ക്സാ​ണ്ട​ർ, ജേ​ക്ക​ബ് പി. ​ചെ​റി​യാ​ൻ, ബേ​ബി വ​ള്ള​ക്കാ​ലി​ൽ, ബി​നു വി. ​ഈ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌