ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​റ​പ്പാ​ക്ക​ണം‌‌
Wednesday, March 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന പ്ര​ത്യേ​ക വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി 2019 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ, വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് www.nvsp.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ അ​പേ​ക്ഷി​ക്കാം.
ഐ​ഡി കാ​ര്‍​ഡ് ഉ​ള​ള​വ​രും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. ഇ​തി​നാ​യി www.ceo.kerala.gov.in, www.nvsp.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കാം. ഇ​ത് സം​ബ​ന്ധി​ച്ച് സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി വോ​ട്ടേ​ഴ്‌​സ് ഹെ​ല്‍​പ് ലൈ​ന്‍ ആ​യ 1950 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കാം.വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 25 ന് ​അ​വ​സാ​നി​ക്കും. എ​ന്‍​വി​എ​സ്പി പോ​ര്‍​ട്ട​ല്‍ വ​ഴി​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും പേ​ര് ചേ​ര്‍​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ 1950 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം ക​ള​ക്‌​ട​റേ​റ്റ്, താ​ലൂ​ക്ക്, വി​ല്ലേ​ജ് എ​ന്നി​വ​ട​ങ്ങ​ളി​ലെ വോ​ട്ട​ര്‍ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളി​ലും വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ശോ​ധി​ക്കാം. ‌