പ്ര​ച​ര​ണ കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി
Wednesday, March 20, 2019 10:53 PM IST
കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നെ വി​ജ​യ​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​വൈ​എ​ഫ് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ല​ത്തി​ന്‍റെ കൂ​ട്ടു​കാ​ര​ൻ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എ​ന്ന പേ​രി​ൽ യു​ഡി​വൈ​എ​ഫ് കാ​ന്പ​യ്നു തു​ട​ക്ക​മാ​യി.
കൊ​ല്ല​ത്തി​ന്‍റെ ചി​ര​കാ​ല സ്വ​പ്ന​മാ​യ ബൈ​പാ​സ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ര​ണ്ടാം ടെ​ർ​മി​ന​ൽ, കൊ​ല്ലം -ചെ​ങ്കോ​ട്ട ഗേ​ജ് മാ​റ്റം തു​ട​ങ്ങി​യ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റം​ഗ​മെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ​ത് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.
വി​ക​സ​ന​ത്തി​നൊ​രു വോ​ട്ട് എ​ന്ന നി​ല​യി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നെ വി​ജ​യി​പ്പി​ക്കാ​ൻ ജി​ല്ല​യി​ലെ ജ​നാ​ധി​പ​ത്യ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്ത് ഇ​റ​ങ്ങാ​നും യു​ഡി​വൈ​എ​ഫ് തീ​രു​മാ​നി​ച്ചു.
കൊ​ല്ല​ത്തി​ന്‍റ കൂ​ട്ടു​കാ​ർ എ​ന്ന പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ന്പ​യി​ൻ ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 30 ന​കം എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നു​ക​ളും ന​ട​ത്തും.