ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​ള്ള​ണം: കെ​പി​എ​സ്ടി​എ
Thursday, March 21, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ല​യ​നം ന​ട​ത്ത​ണ​മെ​ന്ന പ്ര​തി​ലോ​മ നി​ർ​ദേ​ശം അ​ട​ങ്ങി​യ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​ള്ള​ണ​മെ​ന്നു കെ​പി​എ​സ്ടി​എ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ അ​ധ്യാ​പ​ക സ​മൂ​ഹ​ത്തോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന​താ​ണ് റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളെ​ന്നു വി​ല​യി​രു​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ടോ​മി ജോ​സ​ഫ്, സു​രേ​ഷ്ബാ​ബു വാ​ള​ൽ, കെ.​ഡി. ര​വീ​ന്ദ്ര​ൻ, എം.​എം. ഉ​ല​ഹ​ന്നാ​ൻ, ടി.​എ​ൻ. സ​ജി​ൻ, പി.​കെ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ദേ​വ​സ്യ കു​ടി​ലി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.