വ​യ​നാ​ടി​നോ​ടു​ള്ള ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന തെ​ര​ഞ്ഞെടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും: യൂ​ത്ത് ലീ​ഗ്
Thursday, March 21, 2019 12:19 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ൽ ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വ​യ​നാ​ട് ജി​ല്ല​യോ​ട് കേ​ര​ള സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക​യ്്കെ​തി​രേ ലോ​ക​സ​ഭാ തെ​ര​ഞ്ഞെടു​പ്പി​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തു​മെ​ന്ന് യൂ​ത്ത്‌​ലീ​ഗ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ചി​കി​ത്സാ രം​ഗ​ത്ത് പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ജി​ല്ല​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഇ​ട​തു സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ഒ​രു രൂ​പ​പോ​ലും അ​നു​വ​ദി​ച്ചി​ല്ല. ഇ​പ്പോ​ൾ ഭൂ​മി​യു​ടെ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ക്കാ​ത്ത​തു​കൊ​ണ്ട് ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ വീ​ണ്ടും ജി​ല്ല​യി​ൽ സം​ഭ​വി​ക്കു​ന്നു.
നാ​ട്ടി​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വ​ൻ എ​ടു​ത്തി​ട്ടും ഇ​തു​വ​രെ ഒ​ന്നും ചെ​യ്യാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടി​ല്ല.
ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് പു​റം​തി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ റ​യി​ൽ​വേ പ​ല​കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് അ​ട്ടി​മ​റി​ച്ചു.
ഏ​പ്രി​ൽ 23 ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞ​ടു​പ്പി​ൽ വ​യ​നാ​ടി​നോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ വോ​ട്ട​ർ​മ്മാ​ർ​ക്ക് പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ക​ട​ന്ന് വ​ന്നി​രി​ക്കു​ന്ന​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന വൈ​സ്പ്രോ​സി​ഡ​ന്‍റ് പി. ​ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​കെ. ഹാ​രി​ഫ്, യാ​സ​ർ പാ​ല​ക്ക​ൽ, എ.​പി. മു​സ്ത​ഫ, ഷ​മീം പാ​റ​ക്ക​ണ്ടി, കെ.​സി. സ​ലീം, പി.​കെ. സ​ലാം, ഹാ​രി​ഫ് ത​ണ​ലോ​ട്ട്, ഹാ​രി​സ് ബ​നാ​ന, നി​സാം ക​ല്ലൂ​ർ, സി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, സി.​എ​ച്ച്. നൂ​രി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.