ജെ​ആ​ർ​സി, സ്​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, March 21, 2019 12:25 AM IST
മു​ക്കം: പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ജെ​ആ​ർ​സി ഏ​ക​ദി​ന പ​ഠ​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷി​ജി പ​ര​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ പാ​ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ്റി​ക്കാ​ട്ടൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക അ​ജി​ത മു​ഖ്യാ​തി​ഥിയാ​യി. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ. ഗം​ഗ, മാ​നേ​ജ​ർ സി. ​കേ​ശ​വ​ൻ ന​മ്പൂ​തി​രി, സി. ​ഫ​സ​ൽ ബാ​ബു, ശ​രീ​ഫ് ആ​ദം പ​ടി, റീ​ജ, ന​ഫീ​സ പാ​ലാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി.​പി. ഗീ​ത, ഗൗ​രി, ഐ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​സാ​ദ് ചെ​റു​വ​ക്കാ​ട്ട്, ര​മ്യ സു​മോ​ദ്, സു​ഭ​ഗ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ലി തൃ​ക്ക​ള​യൂ​ർ, ഹ​ക്കീം ക​ള​ൻ തോ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.