സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് അ​ല​മാ​ര​യും പു​സ്ത​ക​ങ്ങ​ളും സ​മ്മാ​നി​ച്ചു
Thursday, March 21, 2019 12:28 AM IST
കൂ​ട​ര​ഞ്ഞി: ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​ർ കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് അ​ല​മാ​ര​യും പു​സ്ത​ക​ങ്ങ​ളും സ​മ്മാ​നി​ച്ചു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റോ​യി തേ​ക്കും​കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പൽ ലീ​ന വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ബാ​ബു ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​ർ​ജ്, ഒ​യി​സ്ക കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ജോ​യ്സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പ​ക​രാ​യ ജോ​ളി ജോ​സ​ഫ്, കെ.​കെ. ക​ത്രീ​ന, ഷൈ​നി അ​ഗ​സ്റ്റ്യ​ൻ, മേ​രി സി​ജു, ഒ​യി​സ്ക കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സ​ജി പെ​ണ്ണാ​പ​റ​മ്പി​ൽ, ജോ​സ് മ​ണി​മ​ല​ത്ത​റ​പ്പി​ൽ, ജോ​ബി പു​തി​യേ​ട​ത്ത്, ജോ​ളി പെ​ണ്ണാ​പ​റ​മ്പി​ൽ, അ​വി​രാ​ച്ച​ൻ വെ​ട്ടി​ക്ക​ൽ, ജോ​ഷി ആ​ലു​ങ്ക​ൽ, മ​നോ​ജ് കു​രീ​ക്കാ​ട്ടി​ൽ, ബി​ജു പു​ളി​ക്ക​ക്ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.