വൈ​എം​സി​എ യു​വ സാ​ഹി​ത്യ അ​വാ​ർ​ഡി​നു കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു
Thursday, March 21, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: മു​പ്പ​ത്തി അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള യു​വ സാ​ഹി​ത്യ പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ യു​വ സാ​ഹി​ത്യ അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​ന്നു. 2019 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ഥ, ക​വി​ത, നോ​വ​ൽ, ലേ​ഖ​ന സ​മാ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. താ​ല്പ​ര്യ​മു​ള്ള​വ​ർ കൃ​തി​ക​ളു​ടെ ര​ണ്ടു പ്ര​തി​ക​ൾ ല​ഘു​ജീ​വ​ച​രി​ത്ര കു​റി​പ്പ് അ​ട​ക്കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​എം​സി​എ തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ 25ന​കം എ​ത്തി​ക്ക​ണം.