റ​ബ​ര്‍ ക​ര്‍​ഷ​ക ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി സെ​മി​നാ​ര്‍ ഇ​ന്ന്
Thursday, March 21, 2019 12:49 AM IST
വെ​ള്ള​റ​ട: ചെ​ബൂ​ര്‍ റ​ബ​ര്‍ ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ സ​മ്മേ​ള​ന​വും റ​ബ​ര്‍ കാ​ര്‍​ഷി​ക സെ​മി​നാ​റും ഇ​ന്നു ന​ട​ക്കും. ചെ​ബൂ​ര്‍ ക​രി​ക്കോ​ട്ട്കു​ഴി ബ​ദേ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ചി​ട്ടി​ള്ള​ത്. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കു​ടു​ന്ന​യോ​ഗം ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ പ്രേം​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബോ​ര്‍​ഡ് ആ​നു​കൂ​ല്യ​ങ്ങ​ളേ​കു​റി​ച്ച് ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ പ്രി​യാ​വ​ര്‍​മ പ്ര​സം​ഗി​ക്കും.