ക​ർ​ഷ​ക​ർ​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​നം
Thursday, March 21, 2019 1:12 AM IST
ചാ​ല​ക്കു​ടി: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​ന വ്യാ​പ​ന ഡ​യ​റ​ക്ട​റേ​റ്റും ചാ​ല​ക്കു​ടി അ​ഗ്രോ​ണ​മി​ക് റി​സ​ർ​ച്ച് സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യി ചാ​ല​ക്കു​ടി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
ചാ​ല​ക്കു​ടി അ​ഗ്രോ​ണ​മി​ക് റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ മേ​ധാ​വി ഡോ. ​ഇ.​കെ.​കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഡ​യ​റ​ക്ട​ർ ഓ​ഫ് എ​ക്സ്റ്റ​ൻ​ഷ​ൻ ജി​ജു പി.​അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ലാ​ന്‍റ് ജി​നോം സേ​വ്യ​ർ അ​വാ​ർ​ഡ് ല​ഭി​ച്ച ക​ർ​ഷ​ക പ്ര​മു​ഖ​ൻ പി.​വി.​ജോ​സ് പു​ല്ല​നെ ആ​ദ​രി​ച്ചു. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​ർ, ഡോ. ​ഇ.​കെ.​കു​ര്യ​ൻ, ഡോ. ​മി​നി അ​ബ്ര​ഹാം, ഡോ. ​പി.​എ​സ്.​ബി​ന്ദു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.