ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ങ്കെ​ടു​ക്കും
Friday, March 22, 2019 12:01 AM IST
പൊ​ന്നാ​നി: പൊ​ന്നാ​നി മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഇ​ന്ന​ത്തെ മ​ണ്ഡ​ലം പ​ര്യ​ട​നം ഇ​ല്ല. ഇ​ന്നു കോ​ട്ട​ക്ക​ൽ, താ​നൂ​ർ, ത​വ​നൂ​ർ അ​സം​ബ്ലി മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. മു​സ്ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ ട്ര​ഷ​റ​ർ കൊ​ള​ത്തൂ​ർ ടി.​മു​ഹ​മ്മ​ദ് മൗ​ല​വി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ മാ​റ്റി വ​ച്ചി​രു​ന്നു.

ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി: യോ​ഗം 26ന്

മ​ല​പ്പു​റം: ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച ജി​ല്ലാ കോ​ർ ക​മ്മി​റ്റി യോ​ഗം 26ന് ​രാ​വി​ലെ 10.30നു ​ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​രും.

ഒ​ഡെ​പെ​ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മ​ല​പ്പു​റം: സൗ​ദി അ​റേ​ബ്യ​ൻ സ​ർ​ക്കാ​ർ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ റി​യാ​ദി​ലു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു നി​യ​മ​ന​ത്തി​നാ​യി ഇ​ന്‍റേണ്‍​ഷി​പ്പ് കൂ​ടാ​തെ മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത സേ​വ​ന പ​രി​ച​യ​മു​ള്ള ബി​രു​ദാ​രി​ക​ളാ​യ പെ​ർ​ഫ്യൂ​ഷ​നി​സ്റ്റു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടി​ക്കാ​ഴ​ച് ഏ​പ്രി​ൽ, ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ത്തും. വി​വ​ര​ങ്ങ​ൾ www.odepc.kerala.gov.in ​ല​ഭി​ക്കും.