കു​ടി​വെ​ള്ള വി​ത​ര​ണ ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചു
Friday, March 22, 2019 12:11 AM IST
കോ​ട​ഞ്ചേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട​ഞ്ചേ​രി​യി​ൽ സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചു. വേ​ന​ലി​ൽ ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന യൂ​ത്ത് വിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ച​ത്.
പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, ബ​സ്‌​സ്റ്റാ​ൻഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ടെ​ന്നി​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ.​കെ. അ​ബ്ദു​ൾ റ​ഹി​മാ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​അ​ബ്ദു​ൾ റ​ഹി​മാ​ൻ, റോ​ബ​ർ​ട്ട് അ​റ​ക്ക​ൽ, ഷൈ​സു ജോ​ൺ, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി വ​ർ​ഗീ​സ്, നി​ബു ജോ​സ്, ബാ​ബു ബാ​ല​കൃ​ഷ്ണ​ൻ, ആ​ൽ​ബി​ൻ ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.