എം.​കെ. രാ​ഘ​വ​ൻ കൂ​രാ​ച്ചു​ണ്ടി​ൽ പ​ര്യ​ട​നം ന​ട​ത്തി
Friday, March 22, 2019 12:16 AM IST
കൂ​രാ​ച്ചു​ണ്ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് കോ​ഴി​ക്കോ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ൻ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ സന്ദർശനം ന​ട​ത്തി.
ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി, കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി, അ​ത്യോ​ടി മു​സ്ലീം പ​ള്ളി, പു​ളി​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
യു​ഡി​എ​ഫ് നേ​താ​ക്ക​ൻ​മാ​രാ​യ അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, കെ. ​ബാ​ല​കൃ​ഷ്ണ​ൻ കി​ടാ​വ്, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, വി.​എ​സ്. ഹ​മീ​ദ്, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, തോ​മ​സ് കു​മ്പു​ക്ക​ൽ, ജോ​സ് എ​ട്ടി​യി​ൽ, പോ​ളി കാ​ര​ക്ക​ട എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺവൻ​ഷ​ൻ

താ​മ​ര​ശേ​രി: എ​ൽ​ഡി​എ​ഫ് ക​ട്ടി​പ്പാ​റ മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺവ​ൻ​ഷ​ൻ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​നം ചെ​യ്തു. ക​രീം പു​തു​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ.​പി. ഭാ​സ്ക​ര​ൻ, പി.​സി. തോ​മ​സ്, ടി.​സി. വാ​സു, എ.​പി. സ​ജി​ത്ത്, നി​ധീ​ഷ് ക​ല്ലു​ള്ളതോ​ട്, എം. ​സു​ലൈ​മാ​ൻ, പി. ​നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ഞ്ഞ​ടു​പ്പ് ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളാ​യി സി.​പി. നി​സാ​ർ (ക​ൺ​വീ​ന​ർ), നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.