നാ​ലു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു
Friday, March 22, 2019 10:45 PM IST
പീ​രു​മേ​ട്: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ടി​യേ​റ്റു.
പാ​ന്പ​നാ​ർ ഗ്ലെ​ൻ​മേ​രി തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ര​ഞ്ജി​ത്ത്(26), ക്രി​സ്തു​ദാ​സ്(32), ഗോ​പാ​ൽ(40), സു​മ​തി(43) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം എ​സ്റ്റേ​റ്റി​ലെ ല​യ​ത്തി​നു​മു​ന്നി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.