വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Friday, March 22, 2019 10:45 PM IST
അ​വി​ട്ട​ത്തൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട പാ​ണ്ട്യ​ങ്ങാ​ടി ഇ​റ​ക്ക​ത്തുണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​രി​ന്പൂ​ർ അ​ട​ന്പു​കു​ളം ജ​യ്സ​ണ്‍ (56) മ​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി.​മാതാവ്: ത്രേ​സ്യ​. ഭാ​ര്യ: മേ​രി. മ​ക്ക​ൾ:​ആ​സ്റ്റ​ൽ ഡേ​വി​ഡ്, എ​യ്ഞ്ച​ൽ നി​ക്കി .