തുടങ്ങനാട് പള്ളിയിൽ രാ​ത്രി ആ​രാ​ധ​ന
Friday, March 22, 2019 10:46 PM IST
തു​ട​ങ്ങ​നാ​ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്ന് രാ​ത്രി ആ​രാ​ധ​ന ന​ട​ത്തും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല തു​ട​ർ​ന്ന് ഒ​ൻ​പ​ത് വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ബ്ര​ദ​ർ ന​ന്ദു ജോ​ണ്‍ നേ​തൃ​ത്വം ന​ൽ​കും.