വാ​ഹ​ന ഡീ​ല​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം
Friday, March 22, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വീ​സു​ക​ൾ വാ​ഹ​ൻ എ​ന്ന പു​തി​യ സോ​ഫ്റ്റ് വെ​യ​റി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വാ​ഹ​ന ഡീ​ല​ർ​മാ​ർ​ക്കാ​യി 25ന് ​രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ആ​ർ​ടി ഓ​ഫീ​സി​ൽ പ​രി​ശീ​ല​നം ന​ട​ത്തും. ജി​ല്ല​യി​ലെ വാ​ഹ​ന ഡീ​ല​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​ടിഒ അ​റി​യി​ച്ചു.