നി​യ​മ​സ​ഭാ ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന്
Friday, March 22, 2019 11:26 PM IST
കൊല്ലം: യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം നി​യ​മ​സ​ഭാ ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ന്ന് കൊ​ല്ല​ത്തും കു​ണ്ട​റ​യി​ലും ന​ട​ത്തും. കൊ​ല്ല​ത്ത് മു​ൻ ഡിസിസി പ്ര​സി​ഡ​ന്‍റ് ​പ്ര​താ​പ​വ​ർ​മ്മ ത​ന്പാ​നും കു​ണ്ട​റ​യി​ൽ ആ​ർഎ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സും ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ​മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍, ഡിസിസി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ഷാ​ന​വാ​സ് ഖാ​നും ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് കെ. ​തോ​മ​സും അ​റി​യി​ച്ചു.