കു​ണ്ട​റ പൗ​ര​വേ​ദി ഭാ​ര​വാ​ഹി​ക​ൾ
Friday, March 22, 2019 11:28 PM IST
കു​ണ്ട​റ: കു​ണ്ട​റ പൗ​ര​വേ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റാ​യി പ്ര​ഫ.​ഡോ.​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ണ്‍ ഏ​ഴാ​മ​ത് ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കെ.​വി.​മാ​ത്യു, (സെ​ക്ര​ട്ട​റി), മ​ണി​ചീ​ര​ങ്കാ​വി​ൽ (ജോ-​സെ​ക്ര​ട്ട​റി), ഇ.​ശ​ശി​ധ​ര​ൻ​പി​ള്ള, ഡോ.​എ​സ്.​ശി​വ​ദാ​സ​ൻ​പി​ള്ള (വൈ​സ് പ്ര​സി​ന്‍റു​മാ​ർ), എം.​മ​ണി (ട്ര​ഷ​റ​ർ) റ്റി.​എ.​അ​ൽ​ഫോ​ണ്‍​സ് (ലീ​ഗ​ൽ അ​ഡ്വൈ​സ​ർ), വി.​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ, വൈ.​ഫി​ലി​പ്പോ​സ് മു​ള​വ​ന, വി​ജ​യ​ൻ പേ​രൂ​ർ, പി.​റോ​ജി തു​ട​ങ്ങി 20 അം​ഗ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.