മോ​ച​ന​യാ​ത്ര ഇ​ന്നാ​രം​ഭി​ക്കും
Friday, March 22, 2019 11:29 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ​ക്ഷ നി​ല​പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ല​മാ​യു​ള്ള പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന മു​ര​ടി​പ്പി​നെ തു​റ​ന്നു കാ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​മു​യ​ർ​ത്തി പി ​അ​യി​ഷാ പോ​റ്റി എം ​എ​ൽ എ ​ന​യി​ക്കു​ന്ന മോ​ച​ന​യാ​ത്ര​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. 26 വ​രെ​യാ​ണ് ജാ​ഥ.