പ​രാ​തി ന​ൽ​കി
Saturday, March 23, 2019 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​രെ​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ൽ​ക്കെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ നി​ർ​മി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വി​ളി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗ​ത്തി​നെ​തി​രെ ജി​ല്ലാ ഉ​പ​വ​ര​ണാ​ധി​കാ​രി അ​നു​പം മി​ശ്ര​ക്ക് യു​ഡി​എ​ഫ് പ​രാ​തി ന​ൽ​കി. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ദു​സ്വാ​ധീ​നം ചെ​ലു​ത്തി തെ​രെ​ഞ്ഞെ​ടു​പ്പ് താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ വി​ഷ​യ​ത്തി​ൽ ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്ന് മു​നി​സി​പ്പ​ൽ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പ​ത്ത​ത്ത് ജാ​ഫ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.