യു​വാ​വ് കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Saturday, March 23, 2019 12:29 AM IST
മൂ​​ല​​മ​​റ്റം: ത​​ടിപ​​ണി​​ക്കി​​ടെ യു​​വാ​​വ് കു​​ഴ​​ഞ്ഞു വീ​​ണ് മ​​രി​​ച്ചു. പു​​ത്തേ​​ട് പ്ലാ​​വി​​ൻ ചു​​വ​​ട്ടി​​ൽ റി​​ജേ​​ഷാ​​ണ് (26) മ​​രി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ കൂ​​വ​​പ്പ​​ള്ളി​​യി​​ൽ ത​​ടി പ​​ണി​​ക്കി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ഉ​​ട​​ൻ ത​​ന്നെ തൊ​​ടു​​പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. അ​​വി​​വാ​​ഹി​​ത​​നാ​​ണ്. കാ​​ഞ്ഞാ​​ർ എ​​സ് ഐ ​​ജോ​​ണ്‍ ബാ​​സ്റ്റ്യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ൻ​​ക്വ​​സ്റ്റ് ത​​യാ​​റാ​​ക്കി ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ച്ചു.