കെ​പി​സി​സി പ​ബ്ലി​സി​റ്റി ക്യാ​ന്പ​യി​ൻ മീ​ഡി​യ വി​ഭാ​ഗം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, March 23, 2019 7:17 AM IST
ക​ൽ​പ്പ​റ്റ: കെ​പി​സി​സി പ​ബ്ലി​സി​റ്റി ക്യാ​ന്പ​യി​ൻ മീ​ഡി​യ വി​ഭാ​ഗം വ​യ​നാ​ട് ലോ​ക​സ​ഭ ക​മ്മി​റ്റി ഓ​ഫീ​സ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്ത്ു.‌യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ടി. ​സി​ദ്ദീ​ഖ്, കെ.​എ​ൽ. പൗ​ലോ​സ്, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​പി. ആ​ലി, പി.​കെ. ജ​യ​ല​ക്ഷ​മി, കെ.​സി. റോ​സ​ക്കു​ട്ടി, കെ.​കെ. ഏ​ബ്ര​ഹാം, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, സി.​എ. അ​ബ്ദു​ൾ അ​ഷ്റ​ഫ്, കെ.​ഇ. വി​ന​യ​ൻ, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ന​ജീ​ബ് ക​ര​ണി, ടി.​ജെ. ഐ​സ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.