മാ​ലോ​ത്ത് നേ​ത്ര പ​രി​ശോധ​നാ ക്യാ​മ്പ് ഇ​ന്ന്
Saturday, March 23, 2019 7:57 AM IST
മാ​ലോം: മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യു​ടേ​യും ടി​എ​സ്എ​സ്എ​സ് ഗ്രാ​മി​ക യൂ​ണി​റ്റി​ന്‍റേ​യും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ൽ മാ​ലോം സ​ൺ​ഡേ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വി​കാ​രി ഫാ.​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.