അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ജ​ന​താ​ദ​ൾ നേ​താ​വ് മ​രി​ച്ചു
Saturday, March 23, 2019 10:22 PM IST
കോ​ത​മം​ഗ​ലം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​ന​താ​ദ​ൾ നേ​താ​വ് മ​രി​ച്ചു. ഉ​പ്പു​ക​ണ്ടം ആ​നോ​ട്ടു​പാ​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ.​കെ. സോ​മ​രാ​ജ​ൻ (80) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

ക​ഴി​ഞ്ഞ മാ​സം 22ന് ​വീ​ടി​ന് സ​മീ​പ​ത്ത് സൈ​ക്കി​ൾ യാ​ത്ര​യ്ക്കി​ടെ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു മ​ര​ണം. കോ​ത​മം​ഗ​ല​ത്തെ മു​തി​ർ​ന്ന സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ല വൈ​സ്പ്ര​സി​ഡ​ന്‍റും എ​സ്എ​ൻ​ഡി​പി യോ​ഗം താ​ലൂ​ക്ക് യൂ​ണി​യ​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഭാ​ര്യ: ഓ​മ​ന വാ​ഴ​ക്കു​ളം ഇ​ല​വു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​ഞ്ച​ൻ, ര​മ, ര​മേ​ഷ്. മ​രു​മ​ക്ക​ൾ: അ​ജി​ത അ​റ​യ്ക്ക​ക്കു​ടി​യി​ൽ, ഷാ​ജി വ​ള്ളാ​ടി, മ​ഞ്ജു കും​ഭ​പ്പി​ള്ളി​ൽ.