കൊ​ടി​ക്കു​ന്നി​ൽ ചെ​ങ്ങ​ന്നൂ​രി​ൽ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ചേ​ർ​ത്ത​ല​യി​ൽ
Saturday, March 23, 2019 10:52 PM IST
മാ​വേ​ലി​ക്ക​ര: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ഇ​ന്ന​ലെ രാ​വി​ലെ ചെ​ങ്ങ​ന്നൂ​ർ ടൗ​ണി​ലെ ക​ട​ക​ന്പോ​ള​ങ്ങ​ളി​ൽ എ​ത്തി വ്യാ​പാ​രി​ക​ളേ​യും മ​റ്റും നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. പ
്ര​ധാ​ന​പ്പെ​ട്ട ക​ല്യാ​ണ​വീ​ടു​ക​ളും മ​ര​ണ​വീ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ചെ​ങ്ങ​ന്നൂ​ർ വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന യു​ഡി​എ​ഫ് ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ചാ​രും​മൂ​ട്ടി​ൽ ന​ട​ന്ന മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.
ഇ​ന്നു രാ​വി​ലെ എ​ട്ടി​നു കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കും. തു​ട​ർ​ന്ന് പ​ത്തി​നു ഭ​ര​ണി​ക്കാ​വ് ത​റ​വാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന കു​ന്ന​ത്തൂ​ർ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ കു​ട്ട​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണും.
ചേ​ർ​ത്ത​ല: മു​ൻ പി​എ​സ്സി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ആ​ല​പ്പു​ഴ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ വോ​ട്ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി ചേ​ർ​ത്ത​ല​യി​ൽ എ​ത്തി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും എ​ത്തി സ​മ്മ​തി​ദാ​യ​ക​രെ ക​ണ്ടു.
എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഓ​ഫീ​സി​ലെ​ത്തി സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്തു പ​ത്മ​നാ​ഭ​ന്‍റെ പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ച​ശേ​ഷം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സി​ലേ​ക്ക്. പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ഉ​ച്ച​യൂ​ണി​നു​ശേ​ഷം വ​യ​ലാ​ർ രാ​മ​വ​ർ​മ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ എ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. വ​യ​ലാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി. ന​ഗ​ര​ത്തി​ലെ നൈ​പു​ണ്യ കോ​ള​ജി​ൽ എ​ത്തി​യ അ​ദ്ദേ​ഹം പ​ഴ​യ ചി​ല ര​സ​ക​ര​മാ​യ ഓ​ർ​മ​ക​ളും പ​ങ്കി​ട്ടു. അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി.