അ​വ​ധി​ക്കാ​ല ഷ​ട്ടി​ൽ പ​രി​ശീ​ല​ന ക്യാ​മ്പ് ‌
Saturday, March 23, 2019 11:04 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൻ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ ആ​ദ്യ​വാ​രം മു​ത​ൽ മാ​രാ​മ​ൺ വൈ​എം​സി​എ ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തും.അ​ഞ്ചു വ​യ​സി​നു മു​ക​ളി​ലു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.
പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 30 നു ​മു​മ്പ് പേ​രു​ക​ൾ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9744948649, 9447122844.‌

അ​യ്യ​പ്പ​ഭ​ക്ത സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട: ക​ണ​മു​ക്ക് ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്രം മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യ്യ​പ്പ ഹി​ന്ദു​ധ​ർ​മ പ​രി​ഷ​ത്തി​ന്‍റെ ആ​റാ​മ​ത് സ​മ്മേ​ള​നം ന​ട​ന്നു.
സ്വാ​മി പ്ര​ഭാ​ക​രാ​ന​ന്ദ സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.