ക​ൽ​പ്പ​റ്റ ശ്രീ ​മാ​രി​യ​മ്മ​ൻ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ഏ​പ്രി​ൽ നാ​ലു മു​ത​ൽ
Sunday, March 24, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: ശ്രീ ​മാ​രി​യ​മ്മ​ൻ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ഏ​പ്രി​ൽ നാ​ലു മു​ത​ൽ എ​ട്ടു വ​രെ ആ​ഘോ​ഷി​ക്കും. ഉ​ത്സ​വ​പ​രി​പാ​ടി​ക​ൾ: എ​പ്രി​ൽ നാ​ല്: രാ​വി​ലെ അ​ഞ്ചി​നു ഗ​ണ​പ​തി​ഹോ​മം, ഏ​ഴി​നു തൃ​കാ​ല പൂ​ജ, വൈ​കു​ന്നേ​രം 6.15ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി ഏ​ഴി​നു മു​നി​പൂ​ജ, 7.15ന് ​കേ​ര​ള സം​ഗീ​ത ക​ലാ​ക്ഷേ​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി​ഗാ​ന​സു​ധ, 8.30നു ​പ​ന​മ​രം വ​യ​നാ​ട് നൃ​ത്ത​ക​ലാ ക്ഷേ​ത്ര​ത്തി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും.