മ​ണ്ഡ​ലത്തിൽ ആവേശമായി സന്പത്ത്
Sunday, March 24, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​സ​ന്പ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് കാ​പ്പി​ൽ ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് പ​ര്യ​ട​ന​ത്തി​നു തു​ട​ക്ക​മാ​യ​ത്. സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​പ്പി​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ട​വ പ​ഞ്ചാ​യ​ത്തി​ലെ പാ​റ​യി​ൽ ജം​ഗ്ഷ​ൻ, വെ​റ്റ​ക്ക​ട, ശ്രീ​യേ​റ്റ്, എ.​കെ.​ജി. ന​ഗ​ർ, മാ​ന്ത​റ. സം​ഘം​മു​ക്ക്, പു​ന്നം​കു​ളം, പ​റ​ന്പി​ൽ ക്ഷേ​ത്രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.
ഉ​ച്ച​യ്ക്കു ശേ​ഷം കാ​ട്ടു​പു​റ​ത്തു നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം വൈ​കു​ന്നേ​രം പ​ന​യ​റ​യി​ൽ സ​മാ​പി​ച്ചു.
ര​ണ്ടാം ദി​ന പ​ര്യ​ട​നം ഇ​ന്ന് രാ​വി​ലെ 8.30 ന് ​മ​ണ​നാ​ക്ക് ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച് ക​വ​ല​യൂ​രി​ൽ സ​മാ​പി​ക്കും.