ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം നടത്തി
Sunday, March 24, 2019 1:13 AM IST
ചീ​മേ​നി: ചീ​മേ​നി​യി​ൽ കൊ​ല്ല​പ്പെ​ട്ട സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ജ​നാ​ര്‍​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി. ​ക​രു​ണാ​ക​ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ, ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ, കെ. ​കു​ഞ്ഞി​രാ​മ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ടി.​വി. ഗോ​വി​ന്ദ​ന്‍, കെ.​പി. വ​ത്സ​ല​ന്‍, പി.​ആ​ർ. ചാ​ക്കോ, വി.​പി. ജാ​ന​കി, കെ. ​സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.