പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Sunday, March 24, 2019 1:29 AM IST
ച​വ​റ: വാ​ഹ​ന​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ന്മ​ന കോ​ലം ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ര​ഘു​നാ​ഥ​ൻ പി​ള്ള - ഗീ​താ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ര​ജി​ത്ത് (22) ആ​ണ് മ​രി​ച്ച​ത്. 2018 ഏ​പ്രി​ൽ നാ​ലി​ന് ചേ​ന​ങ്ക​ര ജം​ഗ്ഷ​നു സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം . ര​ജി​ത്ത് സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ര​ഘു​നാ​ഥ​ൻ പി​ള്ള​യു​ടെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​ര​ൻ: ര​തീ​ഷ് കു​മാ​ർ. മ​രി​ച്ച ര​ജി​ത്ത് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ആ​യി​രു​ന്നു.