പ്രേ​മ​ച​ന്ദ്ര​ന്‍റെ വി​ജ​യ​ത്തി​ന് ഇ​ര​വി​പു​ര​ത്ത് വ​നി​താ കൂ​ട്ടാ​യ്മ
Sunday, March 24, 2019 11:05 PM IST
കൊല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ര​വി​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ യുഡിഎ​ഫ് വ​നി​താ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
സ​മ്മേ​ള​നം ഡിസി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ. ​ജ​ല​ജ​കു​മാ​രി, പ്രഫ. ര​മാ​രാ​ജ​ൻ, യു.​വ​ഹീ​ദ, ലൈ​ലാ​കു​മാ​രി, പൊ​ന്ന​മ്മ മ​ഹേ​ശ്വ​ര​ൻ, പ്ര​ഭ അ​നി​ൽ, മീ​നാ​കു​മാ​രി, ബി​ന്ദു ജ​യ​ൻ, റം​ല, ശാ​ന്തി​നി ശു​ഭ​ദേ​വ​ൻ, ബീ​ന, ജി​ജി ജേ​ക്ക​ബ്, സൂ​ര്യ​ക​ല, എ​ലി​സ​ബ​ത്ത്, ബീ​നാ​കൃ​ഷ്ണ​ൻ, റ​ഹ്മ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ മ​ഹി​ളാ സ്ക്വാ​ഡും രൂ​പീ​ക​രി​ച്ചു. കു​ടും​ബ​സം​ഗ​മം, ബൂ​ത്തു​ത​ല​യോ​ഗ​ങ്ങ​ൾ, സ്ക്വാ​ഡ് തു​ട​ങ്ങി​യ​വ​യ്ക്ക് രൂ​പം​ന​ൽ​കി.