ബോ​ധ​വ​ത്ക​ര​ണ​വുമായി ലോ​ക​ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം
Sunday, March 24, 2019 11:14 PM IST
പാ​ല​ക്കാ​ട്: ലോ​ക​ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ​യും, ജി​ല്ലാ ടി.​ബി സെ​ന്‍റ​റിന്‍റെയും, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷ​യ​രോ​ഗ ബോ​ധ​വ​ൽ​ക്ക​ര​ണ റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് പൊ​തു സ​മ്മേ​ള​നം പാ​ല​ക്കാ​ട് ചെ​ന്പൈ മെ​മ്മോ​റി​യ​ൽ ഗ​വ. മ്യൂ​സി​ക് കേ​ള​ജി​ൽ ന​ട​ന്നു. ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് സി​ഐ മ​നോ​ജ്കു​മാ​ർ ക്ഷ​യ​രോ​ഗ​ബോ​ധ​വ​ൽ​ര​ണ റാ​ലി ഫ്ളാ​ഗ്ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ആ​ഫീ​സ​ർ-​ഡോ. കെ.​പി. റീ​ത്ത, ജി​ല്ലാ ടി.​ബി ആ​ഫീ​സ​ർ ഡോ. ​എ.​കെ. അ​നി​ത, ടി.​ബി അ​സ്സോ​സി​യേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ കി​ദ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ന​യി​ച്ച
റാ​ലി​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ന​ഴ്സി​ങ്ങ്, പാ​രാ​മെ​ഡി​ക്ക​ൽ, പ​ബ്ളി​ക് ഹെ​ൽ​ത്ത് വി​ദ്യാ​ർ​ത്ഥി-​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ, ആ​ഷ വ​ർ​ക്ക​ർ, വി​ഹാ​ൻ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി
ജി​ല്ലാ മെ​ഡി​ക്ക​ൽ ആ​ഫീ​സ​ർ ഡോ.​നാ​സ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു സ​മ്മേ​ള​നം ഡി ​എം ഒ ​ഡോ. കെ.​പി. റീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ ടി.​ബി ആ​ഫീ​സ​ർ എ.​കെ. അ​നി​ത സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​ന​വ​നീ​ത് ശ​ർ​മ്മ സ​ന്ദേ​ശം
ന​ൽ​കി. എം.​കെ. രാ​മ​കൃ​ഷ്ണ​ൻ, ജി​ല്ലാ ലേ​ബ​ർ ആ​ഫീ​സ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. ടി.​സി. വി​നേ​ഷ്, പാ​ല​ക്കാ​ട് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ഫീ​സ​ർ ഓ​ട്ടോ​റി​ക്ഷ ക്യാ​ന്പെ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച ആ​ർ.​എ​ൻ.​ടി.​സി.​പി സ്റ്റെ​പ്സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​പ്രേം​ലാ​ൽ( അ​സ്സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, പി.​കെ. ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്) നി​ർ​വ്വ​ഹി​ച്ചു. ഡോ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, കി​ദ​ർ​മു​ഹ​മ്മ​ദ്, ഡോ. ​എ. കെ. ​അ​നി​ത, ഡോ. ​ഷി​ലു സ​ക്ക​റി​യ, ഡോ.​സി​ന്ധു, ഡോ.​ബാ​ലാ​മ​ണി, സാ​വി​ത്രി ടീ​ച്ച​ർ, പി.​എ​സ്.​മു​ര​ളീ​ധ​ര​ൻ മാ​സ്റ്റ​ർ, മു​രു​കാ​ന​ന്ദ​ൻ, പി.​മോ​ഹ​ന​കു​മാ​ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.