കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഗൂ​ഡ​ല്ലൂ​രി​ലെ ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന്
Sunday, March 24, 2019 11:35 PM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ന്ദ്ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഗൂ​ഡ​ല്ലൂ​രി​ലെ ഭൂ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് നീ​ല​ഗി​രി മ​ണ്ഡ​ലം ഡി​എം​കെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ. ​രാ​ജ.
ഉൗ​ട്ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ സെ​ക്ഷ​ൻ 17-വി​ഭാ​ഗം ഭൂ​മി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണും. കേ​ന്ദ്ര​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും രാ​ജ പ​റ​ഞ്ഞു.

പു​ര​സ്‌​കാരം വി​ത​ര​ണം ചെ​യ്തു

പേ​രാ​മ്പ്ര: ഭാ​ഷാ​ശ്രീ മു​ന്‍ മു​ഖ്യ പ​ത്രാ​ധി​പ​ര്‍ ആ​ര്‍.​കെ. ര​വി വ​ര്‍​മ്മ മാ​സ്റ്റ​ര്‍ സാ​ഹി​ത്യ പു​ര​സ്‌​കാ​രം ഉ​ണ്‍​മ പ​ത്രാ​ധി​പ​ര്‍ നൂ​റ​നാ​ട് മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ഷാ​ശ്രീ മു​ഖ്യ പ​ത്രാ​ധി​പ​ര്‍ പ്ര​കാ​ശ​ന്‍ വെ​ള്ളി​യൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​വി​വ​ര്‍​മ്മ മാ​സ്റ്റ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം കോ​ളി​യോ​ട്ട് മാ​ധ​വ​ന്‍ നി​ര്‍​വ്വ​ഹി​ച്ചു. നൂ​റ​നാ​ട് മോ​ഹ​ന​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്‌​ക്കാ​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍ തി​ക്കോ​ടി ഏ​റ്റു​വാ​ങ്ങി. വി.​പി. ഏ​ലി​യാ​സ് പു​ര​സ്‌​ക്കാ​ര കൃ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്ത് പ്ര​സം​ഗി​ച്ചു.