അ​ധ്യാ​പ​ക​ർ​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Sunday, March 24, 2019 11:37 PM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ഉ​പ​ജി​ല്ല​യി​ൽ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന കെ​പി​എ​സ്ടി​എ അം​ഗ​ങ്ങ​ളാ​യ അ​ധ്യാ​പ​ക​ർ​ക്കു അ​സോ​സി​യേ​ഷ​ൻ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
കോ​ട്ട​ത്ത​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ത്രേ​സ്യാ​മ്മ ജോ​ർ​ജ്, ഇ​തേ വി​ദ്യാ​ല​യ​ത്തി​ലെ ദേ​വ​സ്യ കു​ടി​ലി​ൽ, മു​ണ്ടേ​രി ജി​വി​എ​ച്ച്എ​സ്എ​സി​ലെ പി.​ജെ. വ​ത്സ, ഉ​ഷാ​കു​മാ​രി, വൈ​ത്തി​രി എ​ച്ച്ഐ​എം യു​പി​യി​ലെ ടി. ​ജ​സി, ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് യു​പി​യി​ലെ പി.​ഡി. ജോ​ർ​ജ്, പ​ള്ളി​ക്കു​ന്ന ആ​ർ​സി യു​പി​യി​ലെ സ്കൂ​ളി​ലെ ത്രേ​സ്യാ​മ്മ തോ​മ​സ്, ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി. ​ചി​ന്ന​മ്മ എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ൻ​സി സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ്ബാ​ബു വാ​ള​ൽ, ടോ​മി ജോ​സ​ഫ്, ദേ​വ​സ്യ കു​ടി​ലി​ൽ, പി.​എം. ജോ​സ്, എം.​വി. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.