അ​രി​ക്കു​ളം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Sunday, March 24, 2019 11:58 PM IST
പേ​രാ​മ്പ്ര: വ​ട​ക​ര പാ​ർ​ല​മെ​ണ്ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ ക​ൺ​വ​ൻ​ഷ​ൻ അ​രി​ക്കു​ള​ത്ത് കേ​ര​ളാ കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ വ​ർ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഇ.​അ​ശോ​ക​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി വേ​ണു​ഗോ​പാ​ല​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​സ്.​കെ. അ​സ​യി​നാ​ർ, എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, സി. ​രാ​മ​ദാ​സ്, പി. ​കു​ട്ടി​കൃ​ഷ്ണ​ൻ നാ​യ​ർ, ല​തേ​ഷ് പു ​തി​യേ​ട​ത്ത്, കെ.​പി. പോ​ക്ക​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി പി. ​നാ​സ​ർ (ചെ​യ​ർ​മാ​ൻ), സി. ​രാം​ദാ​സ് (ക​ൺ​വീ​ന​ർ), ടി. ​രാ​രു​ക്കു​ട്ടി (ട്ര​ഷ​ർ).

തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ല്‍ 4550
പോ​സ്റ്റ​റു​ക​ളും
174 ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്തു

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ല്‍ ഇ​തി​ന​കം 4550 പോ​സ്റ്റ​റു​ക​ള്‍, 530 കൊ​ടി​ക​ള്‍, 174 ബാ​ന​റു​ക​ള്‍, 22 വാ​ള്‍ പെ​യി​ന്‍റിം​ഗു​ക​ള്‍ എ​ന്നി​വ ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ള്‍ നീ​ക്കം ചെ​യ്തു.
പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ 24 മ​ണി​ക്കൂ​റും ക​ല​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​സി​സി സെ​ല്ലി​ന്‍റെ 0495-2374980 എ​ന്ന ന​മ്പ​റി​ലേ​ക്കും രാ​വി​ലെ ഒ​ന്‍​പ​തു​മ​ണി​മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു​മ​ണി​മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 1950 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​റി​ലേ​ക്കും വി​ളി​ച്ച് അ​റി​യി​ക്കാ​വു​ന്ന​താ​ണ്.