യുഡിഎഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് തു​റ​ന്നു
Sunday, March 24, 2019 11:58 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​ന്‍റെ എ​ല​ത്തൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ചേ​ള​ന്നൂ​രി​ല്‍ എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്കി​നാ​രി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നോ​ര്‍​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് കി​ഴ​ക്കേ ന​ട​ക്കാ​വ് വൃ​ന്ദാ​വ​ന്‍ ടൂ​റി​സ്റ്റ്‌​ഹോം കെ​ട്ടി​ട​ത്തി​ല്‍ ടി.​പി.​എം സാ​ഹി​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി.​അ​ബു, എം.​വീ​രാ​ന്‍​കു​ട്ടി, സി.​ജെ.​റോ​ബി​ന്‍, എ​ന്‍.​വി.​ബാ​ബു​രാ​ജ്, കാ​യ​ക്ക​ല്‍ അ​ഷ്‌​റ​ഫ്,സി.​വീ​രാ​ന്‍​കു​ട്ടി,പി.​എം.​നി​യാ​സ്, വി.​ര​മേ​ശ്ബാ​ബു,കെ.​പി.​ബാ​ബു, കെ.​വി.​സു​ബ്ര​ഹ്മ​ണ്യ​ന്‍, പി.​കെ.​മാ​മു​ക്കോ​യ,പി.​വി.​ബി​നീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.