വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​നം
Monday, March 25, 2019 12:56 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യി​ൽ സ​മ്മ​ർ ക്ലാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴു മു​ത​ൽ 12 വ​യ​സ് വ​രെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു. പ്ര​സം​ഗ പ​രി​ശീ​ല​നം, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, ഇ​ന്‍റ​ർ​വ്യൂ ടെ​ക്നി​ക്സ് മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഈ ​കോ​ഴ്സി​നു ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ വൈ​എം​സി​എ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 2330059, 8281304742.

ഓ​ട്ടോ​ക്കൂ​ട്ടം
ത​രൂ​രി​നൊ​പ്പം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു മൂ​ന്നി​നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രു​മാ​യി സം​വ​ദി​ക്കു​ന്നു.
ത​ന്പാ​നൂ​ർ, കി​ഴ​ക്കേ​കോ​ട്ട തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ജാ​ഥ​യാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ വൈ​കു​ന്നേ​രം മൂ​ന്നി​നു മാ​ന​വീ​യം വീ​ഥി​യി​ലെ​ത്തും.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ ഓ​ട്ടോ​ക്കൂ​ട്ടം പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.