എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Monday, March 25, 2019 10:07 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി കോ​യ​മ്പ​ത്തൂ​ര്‍ പ​ള​നി​ക്ക് സ​മീ​പം ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. പേ​രാ​മ്പ്ര വെ​ള്ളി​യൂ​ര്‍ പു​റ്റ​ങ്ങ​ല്‍ പ​രേ​ത​നാ​യ ബാ​ബു​വി​ന്‍റെ മ​ക​ന്‍ അ​നു​ഗ്ര​ഹ​യി​ല്‍ ആ​ദി​ത്യ​ന്‍ (22) ആ​ണ് മ​രി​ച്ച​ത്. ഡി​ണ്ടി​ക​ല്‍ ഓ​ഡ​ന്‍ ച​ത്രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

ബൈ​ക്കി​ല്‍ കോ​ള​ജി​ലേ​ക്ക് പോ​വു​ന്ന കോ​യ​മ്പ​ത്തൂ​ര്‍ ഡി​ണ്ടി​ക​ല്‍ റോ​ഡി​ല്‍ പ​ള​നി​ക്ക​ടു​ത്ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​രെ വ​ന്ന ലോ​റി​യു​ടെ വ​ശ​ങ്ങ​ളി​ലു​ള്ള ഇ​രു​മ്പു കൊ​ളു​ത്തു​ക​ളി​ല്‍ കു​ടു​ങ്ങി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി പ​രു​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.

പേ​രാ​മ്പ്ര കൈ​ര​ളി വ​നി​താ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഐ. ​സു​നി​ത​യാ​ണ് മാ​താ​വ്. സ​ഹോ​ദ​രി അ​നു​ഗ്ര​ഹ (പേ​രാ​മ്പ്ര സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി).