പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം
Monday, March 25, 2019 11:54 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ നാ​ളെ മു​ത​ൽ ന​ട​ക്കും. രാ​വി​ലെ 10 നും ​ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടി​നു​മാ​ണ് പ​രി​ശീ​ല​നം. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വി​ൽ സ​മ​യ​ക്ര​മം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് നാ​ള (27) മാ​ന​ന്ത​വാ​ടി സെ​ന്‍റ് പാ​ട്രി​ക് സ്കൂ​ളി​ലും ക​ൽ​പ്പ​റ്റ താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് 28ന് ​എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ബ​ത്തേ​രി താ​ലൂ​ക്കി​ലു​ള്ള​വ​ർ​ക്ക് 29ന് ​ഗ​വ.​സ​ർ​വ​ജ​ന വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​ണ് പ​രി​ശീ​ല​നം.
പ​രീ​ക്ഷ ചു​മ​ത​ല​യു​ള്ള​വ​രും മ​റ്റ് ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ളാ​ലും നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്ക് 31ന് ​രാ​വി​ലെ 10ന് ​അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും.

കോ​ ഓർ​ഡി​നേ​ഷ​ൻ സ​മി​തി യോ​ഗം

ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി മീ​റ്റിം​ഗ് ഇ​ന്ന് മാ​ന​ന്ത​വാ​ടി ട്രൈ​സം ഹാ​ളി​ൽ ചേ​രും. ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, എ​ഡി​എം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.