തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം
Monday, March 25, 2019 11:55 PM IST
പു​ൽ​പ്പ​ള്ളി: ചേ​പ്പി​ല​യി​ൽ ആ​റ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ കൂ​ട്ടി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു​ക്ക​ൾ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്ത​ത്. ശി​വ​ൻ, കാ​ർ​ത്തി​ക​ൻ, മ​നോ​ഹ​ര​ൻ, ദി​നേ​ശ​ൻ, ഗോ​പി എ​ന്നി​വ​രു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.
പേ​പ്പ​ട്ടി​യാ​ണെ​ന്ന് സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി വ​ഴി​യാ​ത്ര​ക്കാ​രു​ടെ നേ​രെ​യും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി.
അ​ക്ര​മ​ണ​കാ​രി​യാ​യ തെ​രു​വ് നാ​യ​യെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.