സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും
Monday, March 25, 2019 11:56 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൊ​ള​ഗ​പ്പാ​റ ഗ​വ.​യു​പി സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന എ​ച്ച്എം എം. ​രാ​ജ​നു​ള്ള യാ​ത്ര​യ​യ​പ്പും 29ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്എം എം. ​രാ​ജ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ര​വി​ന്ദ​ൻ മാ​ങ്ങാ​ട്ട്, സ​ജി വ​ർ​ഗീ​സ്, എം.​എ​സ്. സ​ലിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.