ക​ലാ​ജാ​ഥ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു
Monday, March 25, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ക​ലാ​വേ​ദി​യാ​യ ഗ്രാ​ൻ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ൽ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ ക​ലാ​ജാ​ഥ​യി​ലെ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. യൂ​ണി​യ​ൻ ജി​ല്ലാ സെ​ന്‍റ​റി​ൽ ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​സ്. അ​ജ​യ​കു​മാ​ർ ജാ​ഥ ലീ​ഡ​ൻ പ്ര​വീ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ സ്വാ​ഗ​ത​വും ഗ്രാ​ൻ​മ ക​ലാ​വേ​ദി ക​ണ്‍​വീ​ന​ർ സേ​തു​മാ​ധ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.