നീ​ന്ത​ൽ​ പ​രി​ശീ​ല​നം
Tuesday, March 26, 2019 12:01 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ആ​ല​ന്ത​റ ശ്രീ​ധ​ർ​മ ശാ​സ്താ സി​മ്മിം​ഗ് ക്ല​ബി​ന്‍റെ സ​മ്മ​ർ കോ​ച്ചിം​ഗ് ക്ലാ​സ് ഏ​പ്രി​ൽ മൂ​ന്നി​ന് നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പും, ആ​ല​ന്ത​റ വാ​ർ​ഡ് മെ​മ്പ​ർ ബി​നു​വും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.
നീ​ന്ത​ൽ പ​ഠി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ മൂ​ന്നി​ന് രാ​വി​ലെ ആ​റി​നു മു​ൻ​പാ​യി സി​മ്മിം​ഗ് പൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.​ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 9846595711 .

സീ​നി​യ​ർ സി​റ്റി​സ​ണ്‍
സം​ഗ​മം നാ​ളെ

തി​രു​വ​ന​ന​ത​പു​രം: പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ സീ​നി​യ​ർ സി​റ്റി​സ​ണ്‍ സം​ഗ​മം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ലൂ​ർ​ദ് ഹാ​ളി​ൽ ന​ട​ത്തും.
ഫാ.​ജോ​സ​ഫ് പ​ക​ലോ​മ​റ്റം ന​യി​ക്കു​ന്ന ആ​രാ​ധ​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​കു​ന്ന​ത്. ലൂ​ർ​ദ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് വി​രു​പ്പേ​ൽ, സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​ണ്‍ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പ്ര​ഫ.​സി​സി​ലി തോം​പ്സ​ണ്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗി​ക്കും.