എ​ൻ​ഡി​എ വാ​മ​ന​പു​രം കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മ​ിറ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Tuesday, March 26, 2019 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട്: എ​ൻ​ഡി​എ വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സ് ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബി​ജെ​പി നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള മ​ന്ദി​ര​ത്തി​ലാ​ണ് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബി​ജെ​പി നേ​താ​ക്ക​ളാ​യ തോ​ട്ട​യ്ക്കാ​ട് ശ​ശി, ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ൻ, സു​ധീ​ർ, വെ​ള്ള​യം​ദേ​ശം അ​നി​ൽ, സു​ക്ഷ​മ, സു​രേ​ഷ് ബാ​ബു, നെ​ല്ല​നാ​ട് ശ​ശി, വി​ദ്യാ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.