മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Tuesday, March 26, 2019 12:29 AM IST
പൂ​ക്കോ​ട്ടും​പാ​ടം: യു​ഡി​എ​ഫ് അ​മ​ര​ന്പ​ലം മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ക്കോ​ട്ടും​പാ​ട​ത്ത് വി​ളി​ച്ച് ചേ​ർ​ത്ത യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ നാ​സ​ർ ബാ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ഡി​ഡി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​എ.​ക​രീം, എ​ൻ.​എ.​ക​രീം, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, മു​ഹ​മ്മ​ദ് കു​ഞ്ഞി, ബാ​ബു മോ​ഹ​ന​ക്കു​റു​പ്പ്, ഇ​സ്്മ​യി​ൽ മൂ​ത്തേ​ടം, കെ.​ടി.​കു​ഞ്ഞാ​ൻ, കു​ണ്ടി​ൽ മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കേ​ന്പി​ൽ ര​വി സ്വാ​ഗ​ത​വും സ​ണ്ണി പു​ലി​ക്കു​ത്തി​യേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.