റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കും
Tuesday, March 26, 2019 12:31 AM IST
മ​ല​പ്പു​റം:​സം​സ്ഥാ​ന​ത്തെ ഒ​രു വി​ഭാ​ഗം റേ​ഷ​ൻ ക​ട​ക്കാ​രു​ടെ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു 27നു ​സ​ർ​ക്കാ​ർ ന​ൽ​കി​യ അ​വ​ധി കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കു ബാ​ധ​ക​മ​ല്ലെ​ന്നും ക​ട​ക​ൾ സാ​ധാ​ര​ണ പോ​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് കാ​ടാ​ന്പു​ഴ മൂ​സ​ഹാ​ജി, കെ.​വി യൂ​നു​സ്, സെ​ക്ര​ട്ട​റി ടി.​പി സി​ദീ​ഖ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി

ചു​ങ്ക​ത്ത​റ: ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ സം​ഘ ട്ര​സ്റ്റ് ഗു​രു​ധ​ർ​മ്മ പ്ര​ചാ​ര​ണ സ​ഭ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ത്തി. ടി.​വി.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ശ​ശാ​ങ്ക​ൻ, പി.​കെ.​ബാ​ല​ച​ന്ദ്ര​ൻ, സി.​കെ.​മു​ര​ളീ​ധ​ര​ൻ, പി.​കെ.​പ്ര​ഭാ​ക​ര​ൻ, ക്യാ​പ്റ്റ​ൻ കെ.​വി.​രാ​മ​ൻ​കു​ട്ടി, ലീ​ല രാ​മ​ൻ​കു​ട്ടി, ബി​ന്ദു ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.