x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലില്ലി ജോർജിന് എഡ്യുക്കേഷൻ ലീഡർഷിപ്പ് അവാർഡ്


Published: December 21, 2025 01:02 AM IST | Updated: December 21, 2025 01:02 AM IST

ന്യൂ​ഡ​ൽ​ഹി: എ​ഡ്യു​ക്കേ​ഷ​ൻ വേ​ൾ​ഡി​ന്‍റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് ഇ​ൻ എ​ഡ്യു​ക്കേ​ഷ​ൻ ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ് ശാ​ലോം ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സ്ഥാ​പ​ക ഡോ. ​ലി​ല്ലി ജോ​ർ​ജി​ന്.

എ​ഡ്യു​ക്കേ​ഷ​ൻ വേ​ൾ​ഡ് ഡ​യ​റ​ക്‌​ട​റും സി​ഇ​ഒ​യു​മാ​യ ഭ​വി​ൻ ഷാ ​അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യും ഡ​ൽ​ഹി വൈ​ഡ​ബ്ല്യു​സി​എ പ്ര​സി​ഡ​ന്‍റും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍സി​ൽ ഉ​പ​ദേ​ശ​ക അം​ഗ​വു​മാ​യ ലി​ല്ലി ജോ​ർ​ജ് ര​ണ്ടു പ​തി​റ്റാ​ണ്ട് മു​ന്പാ​ണ് ശാ​ലോം ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സ്ഥാ​പി​ച്ച​ത്.

Tags : Lilly George Education Leadership Award Delhi Malayalee Association

Recent News

Corehub Up