x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാലേഗാവ് സ്ഫോടനം; നാലു പേരെ വെറുതേ വിട്ടു


Published: April 23, 2026 05:52 AM IST | Updated: April 23, 2026 05:52 AM IST

മും​​​ബൈ: 2008ലെ ​​​മാ​​​ലേ​​​ഗാ​​​വ് സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ൽ നാ​​​ലു പ്ര​​​തി​​​ക​​​ളെ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി. രാ​​​ജേ​​​ന്ദ്ര ചൗ​​​ധ​​​രി, ധ​​​ൻ സിം​​​ഗ്, മ​​​നോ​​​ഹ​​​ർ രാം ​​​സിം​​​ഗ് ന​​​ർ​​​വാ​​​രി​​​യ, ലോ​​​കേ​​​ഷ് ശ​​​ർ​​​മ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വെ​​​റു​​​തെ വി​​​ട്ട​​​ത്. മാ​​​ലാ​​​ഗാ​​​വ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 31 പേ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Tags : Malegaon blast Four people released

Recent News

Corehub Up