ഇ​ടു​ക്കി: ക​രി​ങ്കു​ന്നം കൊ​ല്ല​മ​ല​യി​ൽ (പ​ടു​ക്കാ​ച്ചി​യി​ൽ) വി​ൽ​സ​ൻ ജോ​സ​ഫി​ന്‍റെ മ​ക​ൻ റോ​ബ​ർ​ട്ട് (25) അ​മേ​രി​ക്ക​യി​ലെ ടാ​ന്പ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

സം​സ്കാ​രം ചൊ​വ്വാ​ഴ്ച 12ന് ​ടാ​ന്പ​യി​ലെ ബ്ര​ഡ​ൻ ക്നാ​നാ​യ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​ര​ൻ: റൂ​ബ​ൻ.